16-sob-padmanabhan-nair
കെ.എൻ. പത്മനാഭൻനായർ

തിരുവല്ല: റിട്ട. വില്ലേജ് ഓഫീസർ കിഴക്കുംമുറി തൃക്കാർത്തിക വീട്ടിൽ (നിരണം വടക്കുംഭാഗം കളപ്പുരയ്ക്കൽ കുടുംബാംഗം) കെ.എൻ. പത്മനാഭൻനായർ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലിയമ്മ (നെടുമ്പ്രം ചേരിയിൽ കുടുംബാംഗം). മക്കൾ: പി. ശ്രീലത, പി. ശ്രീനിവാസൻ (മസ്‌കറ്റ്). മരുമക്കൾ: ആർ. പി. ശ്രീകുമാർ ശ്രീപദ്മം മതിൽഭാഗം (റിട്ട. സീനിയർ മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്, വൈസ് പ്രസിഡന്റ്, മതിൽഭാഗം എൻ.എസ്.എസ്. കരയോഗം), അഞ്ജലി (ചെട്ടികുളങ്ങര കടയ്ക്കൽ കുടുംബാംഗം).