16-cgnr-congress
കെ.എസ്.യു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കു നേരെ ഉണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ്സ് ചെങ്ങന്നൂർ, മാന്നാർ ബ്‌ളോക്ക് കമ്മറ്റികൾ നടത്തിയ സമ്മേളനം കെ.പി.സി.സി. സെക്രട്ടറി അഡ്വ എബി കുറിയാക്കോസ് ഉത്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: നവകേരള സദസിനെതിരെ പ്രകടനം നടത്തിയ കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ ഉണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചെങ്ങന്നൂർ, മാന്നാർ ബ്‌ളോക്ക് കമ്മിറ്റികൾ നടത്തിയ സമ്മേളനം കെ.പി.സി.സി. സെക്രട്ടറി അഡ്വ.എബി കുറിയാക്കോസ് ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ അഡ്വ.കെ.ആർ സജീവൻ, സുനിൽ പി. ഉമ്മൻ, തോമസ് ചാക്കോ ബിപിൻ മാമ്മൻ , സുജിത് ശ്രീരംഗം അഡ്വ.ഡി. നാഗേഷ് കുമാർ, അഡ്വ. ജോർജ് തോമസ് , സൂസമ്മ ഏബ്രഹാം, ജി. ശാന്തകുമാരി, കെ. ദേവദാസ്, ജോജി ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.