obit-
നാരായണൻ റ്റി.ഐ

കക്കൂടുമൺ: പൊന്നമ്പാറ തെക്കേപറമ്പിൽ നാരായണൻ റ്റി.ഐ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ അമ്മിണി നാരായണൻ, മക്കൾ: ഷാജി നാരായണഷാജി ൻ, ഷൈജു നാരായണൻ, ഷീലമ്മ നാരായണൻ,സജിമോൻ നാരായണൻ, മരുമക്കൾ : അനിത ഷാജി, അനിത ഷൈജു, സുധാകരൻ