വായ്പൂര് :ആലഞ്ചേരിൽ തോട്ടത്തിൽ പരേതനായ പി. കെ. സുകുമാരൻ നായരുടെ ഭാര്യ സുമതിക്കുട്ടി (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : അനിൽകുമാർ, പരേതയായ അനിത. മരുമകൾ: അമ്പിളി.