വാഴമുട്ടം : വലിയ മഠത്തിനാൽ തെക്കേതിൽ വി.എസ്. മോഹനന്റെ ഭാര്യ കനകമ്മ മോഹൻ (55) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മുകേഷ് മോഹൻ, മഹേഷ് മോഹൻ. മരുമകൾ : അനില മുകേഷ്.