17-sob-unnikrishnan-nair-
ഉണ്ണികൃഷ്ണൻ നായർ എം.വി

മല്ലപ്പള്ളി കുന്നന്താനം: മാന്താനം മംഗലത്ത് കിഴക്കേക്കര പരേതനായ വാസുദേവ കുറുപ്പിന്റെ മകൻ ഉണ്ണികൃഷ്ണൻ നായർ എം.വി (69) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ:പ്രസന്നകുമാരി.മകൻ: പ്രദീപ്. മരുമകൾ:മായ.