ചുങ്കപ്പാറ: പനന്തോട്ടം മരിതിക്കുഴിയിൽ ജോർജ് തോമസ് (ജോർജുകുട്ടി-68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ചുങ്കപ്പാറ ലിറ്റിൽഫ്‌ളവർ പള്ളിയിൽ. ഭാര്യ: എരുമേലി കൊരട്ടി ചിറക്കലാത്ത് പരേതയായ ത്രേസ്യാമ്മ. മക്കൾ: അനിക്‌സ്, ജോബിന. മരുമക്കൾ:ചങ്ങനാശേരി മുളക്പാടം പ്രിനു, ഒക്കൽ പടിഞ്ഞാറേക്കര പ്രവീൺ.