നാരങ്ങാനം: കുരീക്കാട്ടിൽ ജിജു.കെ.സാമുവേലിന്റെയും സ്മിതാ ജിജുവിന്റെയും ഏകമകൻ ഏബൽ സാം ജിജു (18) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30 ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ ചർച്ച് സെമിത്തേരിയിൽ.