17-sob-pk-damodaran
പി. കെ. ദാമോദരൻ

മേപ്രാൽ: പെരുനിലത്തിൽ വീട്ടിൽ പി.കെ.ദാമോദരൻ (89) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഓതറ പാറപ്പാട്ടിൽ രാജമ്മ. മക്കൾ: ദേവരാജൻ, പരേതനായ സദാനന്ദൻ, സുജ, സുനിൽ. മരുമക്കൾ: ബീന, ശാരദ, ശിവനന്ദൻ, അമ്പിളി.