തടിയൂർ : ഇടയാടിയിൽ എ. റ്റി ശമുവേൽ (87, എക്‌സ് സർവ്വീസ്)നിര്യാതനായി. സംസ്‌കാരം നാളെ 11 മണിക്ക് ശേഷം തടിയൂർ ഇമ്മാനുവേൽ മർത്തോമ്മപള്ളി സെമിത്തേരിയിൽ. ഭാര്യ : സാറാമ്മ ശമുവേൽ പെരുംപൊയ്കയിൽ കുടുംബാംഗമാണ്.