വാളക്കുഴി : പുളിക്കൽ പരേതനായ രാഘവൻ ആചാരിയുടെ മകൻ സദാശിവൻ (68) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് പാറപ്പൊട്ടാനിയ്ക്കൽ വസതിയിൽ. സഹോദരങ്ങൾ : അപ്പുക്കുട്ടൻ, ശശിധരൻ(പൂനെ).