17-sob-ts-samuel
ടി. എസ്. സാമുവേൽ

വാഴമുട്ടം : തെക്കേകൊല്ലടിയിൽ ടി. എസ്. സാമുവേൽ (84) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വാഴമുട്ടം മാർ ബഹനാൻ ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: മോളി കൈപ്പട്ടൂർ ചാങ്ങേത്തു കുടുംബാംഗമാണ്. മകൾ: പ്രിയ അനിൽ. മരുമകൻ: അനിൽ എം. ഫിലിപ്പ് ( മസ്‌കറ്റ്).