ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് ഞെക്കൻ കോട്ടയിൽ മറിയക്കുട്ടി (95) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ ഒന്നിന് മാലക്കര എസിപി സെമിത്തേരിയിൽ.മക്കൾ: അപ്പു, ഷാജി പരേതരായ തമ്പി ജോണി. മരുമക്കൾ: കൊച്ചുമോൾ, സോഫിയ.