17-sob-harikumar
ഹരികുമാർ

ഏനാത്ത്: ഒറ്റയ്ക്ക് ഫ്‌ളാറ്റിൽ താമസിച്ചിരുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ മരിച്ചനിലയിൽ കണ്ടെത്തി. അടൂർ പെരിങ്ങനാട് ചെറുപുഞ്ച പുത്തൻ കളിക്കൽ വീട്ടിൽ ഹരികുമാർ(54)നെയാണ് ഏനാത്ത് പടിഞ്ഞാറ്റക്കര ഭാഗത്തുള്ള ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഏനാത്ത് വില്ലേജ് ഓഫീസിലായിരുന്നു ജോലി. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. ഹരികുമാർ അസുഖബാധിതനായിരുന്നെന്ന് പൊലിസ് പറഞ്ഞു. ഭാര്യ: ഷംല ഹരികുമാർ. മകൾ: ദേവിക.