കലഞ്ഞൂർ: പുതുവീട്ടിൽ പരേതനായ ഭാസ്‌കരൻ നായരുടെ ഭാര്യ എൻ. കെ. ഭാരതിഅമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പി. ലളിതമ്മ (റിട്ട. അദ്ധ്യാപിക കമ്പളിപറമ്പ് എ. യു. പി.സ്‌കൂൾ, കോഴിക്കോട്), പി. വിജയൻനായർ (സി. പി. എം. ഒന്നാംകുറ്റി ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: വി. മധുസൂദനൻ നായർ (സി. പി. എം. കിണാശേരി എൽ. സി. മെമ്പർ, കൊച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), സി. ജി. ഉഷാകുമാരി. സഞ്ചയനം : 21-ാം തീയതി രാവിലെ.