18-sabu-george
സാബു ജോർജ്

മല്ലപ്പള്ളി​ കീഴ്‌​വായ്പൂര് : പാണ്ടിച്ചേരിൽ പരേതരായ പി.വി.ജോർജിന്റെയും സാറാമ്മ ജോർജിന്റെയും മകൻ സാബു ജോർജ് (60) നിര്യാതനായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 12ന് മല്ലപ്പള്ളി വെങ്ങലശേരി പള്ളി​യിൽ. ഭാര്യ : പടുതോട് മരുതൂര് ജെസി.