ചെന്നീർക്കര: പണമെടുത്തെതിൽ പരേതനായ പി. എസ്സ്. കൊച്ചുമ്മന്റെ (തങ്കപ്പൻ) ഭാര്യ ഏലിയാമ്മ കൊച്ചുമ്മൻ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ശേഷം ഇലവുംതിട്ട ബേത്ലഹേം മാർത്തോമ്മാ പള്ളിയിൽ. റാന്നി തൃക്കോമല ഇടമണ്ണിൽ കുടുംബാംഗമാണ്. മക്കൾ : വൽസലൻ, രാജു, സൂസമ്മ, ലീലാമ്മ, ലാലി, ലൗലി. മരുമക്കൾ : സാലിക്കുട്ടി, വൽസമ്മ, ബാബു, ജോയി, റവ. വി. റ്റി. തോമസ് (യു. എസ്. എ)