18-sob-kc-cherian
കെ. സി. ചെറിയാൻ

അടൂർ: വിദ്യാഭ്യാസ വകുപ്പ് റിട്ട. അ​ക്കൗ​ണ്ട്‌സ് ഓഫീസറും മാത്യൂസ് മാർ കുറീലോസ് കോർപ്പറേറ്റ് കറസ്പോണ്ടന്റ് ആയിരുന്ന പന്നിവിഴ കരിമ്പന്നൂർ വീട്ടിൽ കെ. സി. ചെറിയാൻ (99) നി​ര്യാ​ത​നായി. സംസ്‌കാരം പിന്നീട്. വാളകം പനവേലിൽ കൊക്കാട്ട്​ കുടുംബാംഗം തങ്കമ്മയാണ് ഭാര്യ. മക്കൾ: പരേതനായ കെ. സി. അലക്‌സാണ്ടർ, കെ. സി. ഫിലിപ്പ് (ദുബായ് ), സാം ചെറിയാൻ, ജോസ് ചെറിയാൻ. മരു​മക്കൾ: മേഴ്‌​സി അലക്‌സാണ്ടർ, സൂസൻ ഫിലിപ്പ്, പ്രീതി സാം, ലാലി ജോസ് (പന്നിവിഴ സെന്റ് തോമസ് ഹൈസ്‌കൂൾ).