ചെങ്ങന്നൂർ: കൊഴുവല്ലൂർ കർമേൽ ഹൗസിൽ പി. ഒ. സാമുവൽ (തമ്പി-78) നിര്യാതനായി. സംസ്‌കാരം ഇന്നു ഉച്ചയ്ക്ക് 1ന് ഐപിസി ബഥേൽ സഭയുടെ കുടുംബ കല്ലറയിൽ. ഭാര്യ: പള്ളിപ്പാട് തൈച്ചിറയിൽ സാറാമ്മ സാമുവൽ. മക്കൾ: ഷിബി, പാസ്റ്റർ സജി സാമുവൽ (മലയാളം ഗോസ്പൽ ചർച്ച്, യുകെ), സുജ ഷാജി, കൊച്ചുമോൾ (കുവൈത്ത്). മരുമക്കൾ: പുന്തല താഴേതിൽ ജോസ് വർഗീസ്, സാലമ്മ സജി (ഓസ്‌ട്രേലിയ), വെണ്ണിക്കുളം ഗോസ്പൽ സെന്ററിൽ പാസ്റ്റർ ഷാജി എം. പോൾ (പവർവിഷൻ ടിവി), ഭരണിക്കാവ് ബെഥേസ്ഥാ ഹൗസിൽ പാസ്റ്റർ ജേക്കബ് ജോർജ്.