18-sob-mariamma-mathew
മറിയാമ്മ മാത്യു

കീഴ്‌​വായ്പൂര്​ കൊറ്റൻകുടി: തൈക്കൂട്ടത്തിൽ റ്റി.കെ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (മോ​നി​-77) നിര്യാതയായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 12 ന് പരയ്ക്കത്താനം സെന്റ്​ തോമസ് മാർത്തോമ്മ പള്ളിയിൽ. പാടിമൺ മേലേൽ കുടുംബാംഗമാണ്. മക്കൾ: ഷിബു (അധ്യാപകൻ മാർത്തോമ്മ സീനിയർ സെക്കൻഡറി സ്‌കൂൾ കോഴഞ്ചേ​രി), ഷിജു (സ്റ്റാഫ് മാർത്തോമ്മ സഭാ പ്രസ് തിരു​വല്ല). മരു​മകൾ: പേരൂർ മങ്ങാട്ട് ജിജി.