18-sob-george-varghese
ജോർജ് വറുഗീസ്

മല്ലപ്പള്ളി വെസ്റ്റ്:സിനിമാ നാടക നടൻ പരേതനായ ജി.വി. ആനിക്കാടന്റെ മകൻ കൊച്ചുവടക്കയിൽ ജോർജ് വറുഗീസ് (ജോയി-​75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:പാമ്പാടി പൊത്തൻപുറം പുന്നശേരിൽ ശോശാമ്മ വറുഗീസ്. മക്കൾ. ജെറിൻ, ജെഫിൻ, ജീൻ.മരുമക്കൾ: ചിങ്ങവനം പൂതിയോട്ട് കുര്യക്കോസ് കുരുവിള, അതിരമ്പുഴ പറയൻചാലിൽ അലക്‌സാണ്ടർ ജോർജ്.