
അടൂർ: യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 25 ന്ഗാന്ധി സ്മൃതി മൈതാനിയിൽ നടക്കുന്ന സംയുക്ത ക്രിസ്മസ് ആഘോഷത്തിന് സ്വാഗതസംഘം രൂപീകരിച്ചു.ഫാ. ഡോ.ശാന്തൻ ചരുവിൽ (ചെയർമാൻ ) ഫാ. ഫിലിപ്പോസ് ഡാനിയേൽ (ജനറൽ കൺവീനർ )ഡെന്നിസ് സാംസൺ (ജോ. കൺവീനർ )ബേബിജോൺ (ജനറൽ സെക്രട്ടറി )വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി തോമസ് മാത്യു (പ്രോഗ്രാം )റോഷൻ ജേക്കബ് (റാലി )ജോൺസൺ കുളത്തും കരോട്ട് (പബ്ലിസിറ്റി )കെ.കെ.ജെയിംസ് (ഫിനാൻസ് )റവ. ബിബിൻ ജേക്കബ് (റിസപ്ഷൻ )ഷിബു ചിറക്കരോട്ട് (കോർഡിനേറ്റർ ).