നെടുമ്പാറ : കാലായിൽ വർഗീസ് ജോസഫ് (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കുഞ്ഞമ്മ. മക്കൾ : ജെസി, ലൗലി, അജി, ഷാജി. മരുമക്കൾ : കൊച്ചുമോൻ, ബാബു, ഷൈനി, ലിബി.