പാടിമൺ: പാടിമണ്ണിൽ പരേതനായ പി.ജി ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ ഓമനയമ്മ (സുഭദ്രാമ്മ-82) നിര്യാതയായി. സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ. ആലപ്പുഴ കളർകോട് നാലുകെട്ട് കുടുംബാംഗമാണ്. മക്കൾ : പ്രസന്നകുമാർ, ബിന്ദു. മരുമക്കൾ : പ്രതിഭ, കൃഷ്ണദാസ്.