എഴുമറ്റൂർ : മുളക്കൽ ലക്ഷ്മി ഭവനിൽ സദാശിവൻ നായർ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഉഷാ സുധീഷ്, മനോജ് കുമാർ. മരുമക്കൾ : സുധീഷ് എം.ഡി പിള്ള, സൗമ്യ മനോജ്.