ആറന്മുള: കിഴക്കേനട തോവേലിൽ മധുസൂദനൻ നായർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: കുന്നന്താനം പ്ലാത്താനത്ത് പുത്തൻപുരയിൽ സുമതിയമ്മ. മക്കൾ : മഞ്ജു എം. നായർ, മഞ്ജുള എം. നായർ, മഞ്ജുഷ എം. നായർ. മരുമക്കൾ: സതീഷ് കുമാർ, ഹരീഷ് കുമാർ, സുർജിത് കുമാർ.