മെഴുവേലി : ആലക്കോട്ട് ഉദയമംഗലത്ത് പരേതനായ എം.കെ. ഗോപിനാഥന്റെ ഭാര്യ മെഴുവേലി പി.എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപിക പി.ആർ. തുളസിഭായി (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : എം.ജി. വേണു, എം.ജി. മീന, പരേതനായ എം.ജി. വിനു. മരുമക്കൾ : സ്മിത വേണു, സന്തോഷ്.