19-sob-rajan-pillai
രാജൻ പിള്ള

കുമ്പഴ : മൈലാടുംപാറ പടിഞ്ഞാറെ ചരിവുകാലായിൽ രാജൻ പിള്ള (70) നിര്യാതനായി. സംസ്​കാ​രം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവള​പ്പിൽ.