ഏഴംകുളം: അടൂർ ബാറിലെ അഭിഭാഷകനായ ഏഴംകുളം വടക്ക് ആരാമം (മറ്റത്തുവിളയിൽ) അഡ്വ. ഏഴംകുളം ജയരാജ് (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. കെ.എസ്.യു , യൂത്ത് കോൺഗ്രസ് മുൻ ഭാരവാാഹിയും എൻ.എസ്.എസ് ഇലക്ട്രോൾ മെമ്പറുമായിരുന്നു. ഡി.സി.സി എക്സിക്യൂട്ടീവ് അംഗവും,എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രതിനിധിയുമാണ്. ഭാര്യ : മായ ജി.നായർ (ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ പരുത്തിപ്പാറ, അടൂർ) മകൻ : ഡോ. അരോമൽരാജ്.