20-sob-omana-abraham
ഓമന ഏബ്രഹാം

പത്തനംതിട്ട: ഇലന്തൂർ പ്രക്കാനം ചിറക്കടവിൽ, കെ. എസ്. ഏബ്രഹാമിന്റെ ഭാര്യ ഓമന എബ്രഹാം (67) നിര്യാതയായി. തുണ്ടഴം പനച്ചക്കൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ 11ന് ഇലന്തൂർ ശാലേം മാർത്തോമ്മ പള്ളിയിൽ. മക്കൾ: സിജി എബ്രഹാം (യു കെ), സജു എബ്രഹാം (ഷാർജ). മരുമക്കൾ: ജോസി ലൂക്ക് (കൊല്ലം), റോസി സജു (ഷാർജ).