മെഴുവേലി: പുല്ലേലിൽ ജാനകി കുട്ടൻ(73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകല, അമ്പിളി, പരേതനായ ശ്രീകുമാർ. മരുമക്കൾ: രാജൻ, ഓമനക്കുട്ടൻ.