20-sob-tk-john
റ്റി. കെ. ജോൺ

കൊഴുവല്ലൂർ : തോട്ടപ്പുഴ മലയിൽ റ്റി. കെ. ജോൺ (തങ്കച്ചൻ-94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കൊഴുവല്ലൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. പരേതയായ റെച്ചൽ ആണ് ഭാര്യ. മക്കൾ: ലീലാമ്മ, ജോളി, സോമി, ഡെയ്‌സി. മരുമക്കൾ: ജോസഫ്, പരേതനായ ഗീവർഗീസ്, രാജൻ, രാജു.