20-sob-mariamma-thimothio
മറിയാമ്മ തിമോത്തിയോസ്

മല്ലപ്പള്ളി മടുക്കോലി: പാലമൂട്ടിൽ പരേതനായ തിമോത്തിയോസിന്റെ ഭാര്യ മറിയാമ്മ തിമോത്തിയോസ് (103) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് കൈപ്പറ്റ ഹാബേൽ മെമ്മോറിയൽ ഓൾ സെയിന്റ്‌സ് സി.എസ്.ഐ ചർച്ചിന്റെ ചെങ്കൽ സെമിത്തേരിയിൽ. കവിയൂർ പൈനുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: അച്ചൻകുഞ്ഞ്, അനിയൻ. മരുമക്കൾ: കുഞ്ഞുമോൾ, കൃപ.