കുളത്തൂർമൂഴി: ചക്കാലക്കുന്നേൽ സി. കെ. ഗോപിനാഥൻ (71) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പത്മകുമാരി. മക്കൾ: രജനി, ജയനി. മരുമക്കൾ: വിപിൻ (കുമളി), അജി (ഇരവിപേരൂർ).