ചേറ്റുകുഴി: കൊച്ചുപുരയ്ക്കൽ വർക്കി കുര്യാക്കോസ് (ബാബു-56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: സുബിൻ വർക്കി, ശ്രുതി വർക്കി, മരുമക്കൾ: മിധു സുബിൻ, ജിജോ ജോർജ്.