20-sob-appukuttan
അപ്പുകുട്ടൻ

പടിഞ്ഞാറ്റോതറ: തൈമുറവുംകര അക്ഷയ ഭവനിൽ അപ്പുകുട്ടൻ (83) നിര്യാതനായി. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക്‌. ഭാര്യ: തങ്കമ്മ അപ്പുകുട്ടൻ (എ. സി. കോളനി ചങ്ങനാശ്ശേരി). മക്കൾ : സലിം കുമാർ, രതിദേവി, യമുന, അനിൽകുമാർ,അജേഷ്‌കുമാർ (സി. ഐ. മരങ്ങാട്ടുപിള്ളി). മരുമക്കൾ: ഷൈനി, ഗോപാലൻ, ബെന്നി, ഓമന, ദീപ.