ഏഴുമറ്റൂർ: തെള്ളിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പെരുംമ്പട്ടി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കെ.പി.സി.സി നിർവാഹക സമിതിഅംഗം അഡ്വ.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.പി.കെ മോഹനരാജ്, ഡി.സി.സി ജനറൽ സെക്രട്ടറി ജി.സതിഷ് ബാബു. മണ്ഡലം പ്രസിഡന്റുമാരായ തോമസ് ദാനിയേൽ, കൊച്ചു മോൻ വടക്കേതിൽ, ജി.മണലൂർ, ആഷിസ് പാലയ്ക്കാ മണ്ണിൽ, ഡി.സി.സി അംഗം എം.കെ.എം ഹനീഫ, കൃഷ്ണകുമാർ തെള്ളിയൂർ വനിതാ കോൺഗ്രസ് ഭാരവാഹികളായ മിനി സെബാസ്റ്റൻ ആതി ഏബ്രഹാം, ബിന്ദു.നിഷാദ് കോട്ടാങ്ങൽ , സോമനാഥ പണിക്കർ, രവിന്ദ്രനാഥ് അയിരൂർ, സുരേഷ് കുളത്തൂർ, ഷംസുദ്ദീൻ സുലൈമാൻ, സുരേഷ് ഇല്ലരിക്കൽ ,ജോൺ പി ജോൺ ബാബു മാമ്പറ്റ അബിനു മത്തായി, ശ്യാം കൃഷ്ണൻ, സജി പള്ളിയാക്കൽ, നഹാസ്, മാത്യൂസ് പള്ളിയാക്കൽ, വിദ്യാധരൻ അമ്പലാത്ത്, ജിജി അലക്‌സാണ്ടർ എന്നിവർ പ്രസംഗിച്ചു.