congressmarch1

യൂത്ത് കോൺഗ്രസ്‌കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ആലപ്പുഴ സൗത്ത്
മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക്
നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ തടയുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ