21-sob-ponnamma
പൊന്നമ്മ കെ. പി.

കൈതകോടി : പടിഞ്ഞാറേ ഇല്ലിരിക്കൽ പരേതനായ പി കെ രാമകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ കെ. പി. (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 30 ന് വീട്ടുവളപ്പിൽ. മക്കൾ: മുരളീധര കൈമൾ പി.ആർ., പരേതനായ രാധാകൃഷ്ണ കൈമൾ പി.ആർ, വത്സല കുമാരി പി. ആർ., ഗോപാലകൃഷ്ണ കൈമൾ പി.ആർ. മരുമക്കൾ: ഇന്ദിര കൈമൾ, പ്രസന്ന ആർ. കൈമൾ, രാജശേഖരകുറുപ്പ്, ഓമന ജി. കൈമൾ.