പെണ്ണുക്കര: റിട്ട. സുബേദാർ പൊയ്കയിൽ ബാലകൃഷ്ണന്റെ ഭാര്യ സുലോചന ബാലകൃഷ്ണൻ (78, ഉത്തരാഖണ്ഡ് റിട്ട. ഗവ. ഹെൽത്ത് സൂപ്രണ്ട് ) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന്. മക്കൾ: ഷീജ അനിൽകുമാർ, ഷാജി. ഷൈലേന്ദ്ര. മരുമക്കൾ: അനിൽകുമാർ (മുംബയ് കൃഷ്ണമേനോൻ കോളേജ് വൈസ് പ്രിൻസിപ്പൽ), സിന്ധു ഷാജി.