തിരുവൻവണ്ടൂർ: അമ്പലപ്പാട്ട് പരേതനായ കുര്യാള പുന്നൂസിന്റെ ഭാര്യ മറിയാമ്മ പുന്നുസ്(കുഞ്ഞമ്മ 85) നിര്യാതയായി സംസ്കാരം നാളെ വൈകിട്ട് 4ന് തിരുവൻവണ്ടുർ സെന്റ് മേരിസ് ക്നാനായ പള്ളിയിൽ. തിരുവൻവണ്ടുർ തെക്കേലേത്ത് കുടുംബാംഗമാണ്. മക്കൾ: ബാബു പുന്നുസ്, മോളി ജയിംസ്, സാബു പുന്നുസ് (യുകെ) സജി പുന്നുസ് (കുവൈറ്റ്), ജിജി പുന്നുസ് (യുകെ). മരുമക്കൾ: ചിങ്ങവനം ചെറുപറമ്പിൽ ജയിംസ്, അനു, ഷൈനി, ഷാന്റി, റ്റെസിയ.