പന്തളം: പൂഴിക്കാട് 21-ാം വാർഡ് സഭായോഗം ശനിയാഴ്ച രാവിലെ 10ന് പൂഴിക്കാട് ഗവ.യു .പി .എസിൽ നടക്കുമെന്ന് കൗൺസിലർ ശോഭനാകുമാരി അറിയിച്ചു.