നാരങ്ങാനം: മലയാറ്റൂർകുടുംബാംഗമായ വെളിയത്ത് മാത്യു വർഗീസ് (രാജൻ-73) പൂനെയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പൂനെ കിർക്കീ സെന്റ് ജോൺസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലിസി മാത്യു. മക്കൾ: പരേതനായ റോണി, ഷെറിൻ.