ചെറിയനാട്: പഴഞ്ഞിതെക്കേതിൽ കുഞ്ഞുമോന്റെ ഭാര്യ മേഴ്സി (73) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് ചെറിയനാട് ലൂർദ് കത്തോലിക്ക പള്ളിയിൽ മക്കൾ: സാം, സാലി, സാലമ്മ, സാജൻ. മരുമക്കൾ: അജിമോൾ, സതീഷ്, അജീഷ് ജോൺ