ഇലന്തൂർ: ആറ്റൂർ കുഴിപ്പറമ്പിൽ അലക്‌സാണ്ടർ വർഗീസ് (കുഞ്ഞൂഞ്ഞ് - 85) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ഇലന്തൂർ കാരൂർ സെന്റി്പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: തോണിക്കടവിൽ സൂസമ്മ. മക്കൾ: ബിന്നി, ഡെയ്‌സി, അമ്പിളി, ഷേർലി, പരേതനായ അച്ചൻമോൻ. മരുമക്കൾ: ഡോ. കമലേഷ്, ജോസ്, വിജു, വിജി, സൻജു.