21-sob-shibu-shajahan
ഷിബു ഷാജഹാൻ

കുളനട: പുന്തല വടക്കേവിളയിൽ ഷിബു ഷാജഹാൻ (38) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 11ന് പുന്തല മുസ്ലീം ജമാ അത്ത് പള്ളിയിൽ. ഭാര്യ: ഖദീജ. മകൻ : സഫ് വാൻ. പിതാവ്: പരേതനായ ഷാജഹാൻ.മാതാവ്: പരേതയായ റഷീദ. സഹോദരിമാർ: ഷാനി, നിഷ.