21-sob-kk-santhoshkumar
കെ. കെ. സന്തോഷ് കുമാർ

ഇലന്തൂർ: ഭഗവതികുന്ന് കല്ലൂർ വീട്ടിൽ കെ. കെ. സന്തോഷ് കുമാർ (50) നിര്യാതനായി. സംസ്‌കാരം ഇന്ന്രാ വിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മക്കൾ: അഞ്ജലി, അഭിഷേക്.