ചുങ്കപ്പാറ: വഞ്ചികപ്പാറത്തടത്തിൽ റ്റി. കെ.വാസു (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: സനീഷ് കുമാർ, ധനേഷ് കുമാർ. മരുമക്കൾ: ജയശ്രീ, പ്രീതി.