21-sob-raju-mathew
രാജു മാത്യൂ

ഇരവിപേരൂർ: മുണ്ടയ്ക്കൽ രാജു മാത്യു (61) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ഇരവിപേരൂർ സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ. ഭാര്യ: വെളിയത്ത് കുടുംബാംഗം ജെയ്‌നമ്മ രാജു. മക്കൾ: ജിൻസി രാജു, പ്രിൻസി രാജു.