21-sob-thankamma
തങ്കമ്മ

മുളക്കുഴ : രാജ് വിഹാറിൽ തങ്കമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഒ. റ്റി രാജൻ, അംബുജാക്ഷിയമ്മ. മരുമക്കൾ: സോമൻ പിള്ള, സുധാമണി.